Bible Class

സ്ഥലം: കോട്ടയം
R.R. Centre.
മാടവൻകീഴ് Bus Stop
Vadavathoor, Kottayam

നയിക്കുന്നവർ

Fr. Alexander Kurikkattil
Br. Joy Kallukaran
Br. Rajan Kanjiar

Fees:
Give What You Can.

To Book Your Seats:

Shaiju: 8086267424

വരിക ... വചനത്തോടൊപ്പം പ്രത്യാശയിൽ ജീവിക്കാം ...... പ്രഘോഷിക്കാം

പ്രത്യാശ

യേശുക്രിസ്തു
ഈ ഭൂമിയിലേക്ക്
മടങ്ങിവരുവാനുള്ള സമയം
ഏറ്റവും അടുത്തിരിക്കുന്നു....

മുന്നൂ ദിവസo വചനത്തോടുകൂടെ
ആയിരിക്കാം, പഠിക്കാം,
ഒരുമിക്കാം, ഒരുക്കാം.

പ്രത്യേക ധ്യാനത്തിലൂടെ ദൈവത്തിന്റെ
വാർത്തകൾ ഞങ്ങളറിഞ്ഞറിയുവാനും,
വചനം നൽകുന്ന പ്രത്യാശയിൽ ജീവിക്കുവാനും
സഹായിക്കുന്ന ഈ ധ്യാനത്തിലേക്ക്
താങ്കളെ കുടുംബസമേതം
ഏറ്റവും സ്നേഹത്തോടെ
ക്ഷണിക്കുന്നു

തീയതി:

22 ആഗസ്റ്റ് ശനിയാഴ്ച
വൈകിട്ട് ആരംഭിച്ച്

25 ഞായറാഴ്ച
ഉച്ചയ്ക്ക് സമാപിക്കുന്നു.